പനങ്ങാട്. ഫ്രണ്ട്സ് ഗ്രൂപ്പിന്റെ ഈ വർഷത്തെ വിദ്യാഭ്യാസസഹായധനവിതരണം കേരളകൗമുദിറിപ്പോർട്ടർ പി.കെ.രാജൻ നിർവ്വഹിച്ചു.മണ്ണാറപ്പളളിൽ ദാസന്റെവസതിയിൽ ചേർന്നയോഗത്തിൽ പ്രസിഡന്റ് കെ.കെ.സന്തോഷ്ചിറയിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.കെ.രാജു നന്ദിപറഞ്ഞു.
അനുപമസത്യപാൽ കമ്മട്ടിക്കൽ,അഖിലരാജു മുരിയഞ്ചിക്കരിത്തിട്ട,നന്ദന സത്യൻ മുരിയഞ്ചിക്കരിത്തിട്ട എന്നീവിദ്യാർത്ഥികളാണ്സ്കോളർഷിപ്പിനർഹരായവർ. 8500 രൂപവിതംമൂന്ന് പേർക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്.