കാലടി: മാണിക്കമംഗലം എത്താപിള്ളി വീട്ടിൽ കാളികുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: തങ്കമ്മ, അമ്മിണി, എം.കെ. വിജയൻ (സി.പി.എം. കാലടി ലോക്കൽ സെക്രട്ടറി), വത്സ, ഉഷ. മരുമക്കൾ: ചന്ദ്രൻ, തമ്പി, ദേവകി, ഉഷ, ജോസ്.