കാലടി: മണിക്കമംഗലം ആര്യാപ്പാറ അമ്പാടൻ പാപ്പച്ചന്റെ മകൻ പ്രസന്നൻ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. അമ്മ: മേരി. സഹോദരൻ: പ്രദീപ്