gracy-kurian-91
ഗ്രേസി കുര്യൻ

പറവുർ: പറവൂർ പൈനാടത്ത് ഗ്രേസി കുര്യൻ (91 - റിട്ട: അധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പി.കെ.എബ്രഹാം (റിട്ട. ക്രോപ്റ്റൺഗ്രീവ്‌സ്), ബൻസി (റിട്ട. മാനേജർ, ഇന്ത്യൻ ബാങ്ക്), സുമ മാത്യു, പരേതനായ ഷാജി. മരുമക്കൾ: പി.യു.ബേബി (റിട്ട: മാനേജർ, കാനറ ബാങ്ക്), ജോർജ് കെ. മാത്യു (റിട്ട:സൂപ്രണ്ട്, കെ.എസ്.ഇ.ബി), അച്ചാമ്മ മോഹൻ (റിട്ട. പ്രധാനാദ്ധ്യാപിക), ഷേബാ ഷാജി (പ്രധാനാദ്ധ്യാപിക, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അഞ്ചുമന).