ഇലഞ്ഞി: ചേലയ്ക്കൽ മയിലാംകുന്നത്ത് നാരായണന്റെ മകൻ എം.എൻ.മണി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: ജിനീഷ് (ഇംഗ്ലണ്ട്), ജിഷ (ആസ്‌ട്രേലിയ). മരുമക്കൾ: സൗമ്യ (ഇംഗ്ലണ്ട്), സതീഷ് (ആസ്‌ട്രേലിയ).