പൂത്തൃക്ക: പൂത്തൃക്ക ഗവ. ഹൈസ്‌കൂൾ മുൻ ഹെഡ്മാസ്റ്ററും, പുത്തൻകുരിശ് എം.എ.എം.എച്ച്.എസ്. മുൻ പ്രിൻസിപ്പലും ആയിരുന്ന നടുവിലെവീട് (വടക്കൻ) വി. ജെ. മാത്യൂ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ഐവി, ആനി, റെയ്‌ന, പരേതനായ അഡ്വ. ജെബി. മരുമക്കൾ: ജിമ്മി, തമ്പി, കോശി, ആനി.