anandan-pillai-70

ആലുവ: ഏലൂക്കര മഠത്തിൽ വീട്ടിൽ അനന്തൻപിള്ള (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശശികുമാർ, അനിൽകുമാർ. മരുമക്കൾ: ലക്ഷ്മി, സത്യ.