കൊച്ചി: അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ദിനാചരണം സംഘടിപ്പിച്ചു.
പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് സഹകരണ പതാക ഉയർത്തി. ഭരണസമിതിയംഗം കെ.ജി.സുരേന്ദ്രൻ, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി, ഡി.ബി. ദീപ, സുനിതാ രാധാകൃഷ്ണൻ, ഒ.എം.മജീദ്, റെജി ജോഷി എന്നിവർ സംസാരിച്ചു.