കൊച്ചി : ബി.ഡി.ജെ.എസ് ഏരിയാ വെെസ് പ്രസിഡന്റായിരുന്ന ടി.ജി. വേണുഗോപാലിന്റെ നിര്യാണത്തിൽ എളമക്കര ഏരിയ കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ , സെക്രട്ടറി വിജയൻ നെരിശാന്തറ, കമ്മിറ്റിഅംഗങ്ങളായ അനിലാൽ എട്ടുക്കാട്ട്, ആർ. ഗംഗാധരൻ, എം.എസ്. മനോജ് എന്നിവർ പ്രസംഗിച്ചു.