sebastian-51
സെബാസ്റ്റ്യൻ

കോതമംഗലം: കോട്ടപ്പടി വടാശേരി കോങ്ങാടൻ സെബാസ്റ്റ്യൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാന്റി. മക്കൾ: നിതിൻ, ജിതിൻ.