പനങ്ങാട് സെക്‌ഷൻ: ലക്ഷ്മിനാരായണ ക്ഷേത്രം പരിസരം, കുമ്പളം സെൻറവർ മുതൽ വടക്കേ അറ്റം വരെ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ.
വൈറ്റില സെക്‌ഷൻ: മണമേൽ അമ്പലം പരിസരം, ടോക്എച്ച് സ്‌കൂൾ പരിസരം, ജനതറോഡ്, ഭഗത്‌സിങ്ങ് റോഡ്, മേജർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
തൃക്കാക്കര സെക്‌ഷൻ: കുഴിക്കാട്ട് മൂല, ലിങ്ക്‌വാലി, കുസുമഗിരി ഹോസ്പിറ്റൽ പരിസരം, പാറക്കാമുകൾ, ഇൻഫോപാർക്ക് പരിസരം, ഡി.ഡി.എൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഗിരിനഗർ സെക്‌ഷൻ: സൗത്ത് ഓവർ ബ്രിഡ്ജിന്റെ വടക്ക്ഭാഗ ത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ