അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നായത്തോട് സ്കൂൾ ജംഗ്ഷനിൽ പഞ്ചഗുസ്തി മത്സരംനടത്തി.ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വ: ബിബിൻ വർഗ്ഗീസ് ഉദ്ഘാടനംചെയ്തു .പ്രതിനിധിസമ്മേളനം ഞായറാഴ്ച രാവിലെ 10 മുതൽ വെങ്ങൂർ സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.