ആലുവ: ആലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി.എസ്. ദിലീപ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 11 അംഗ ഭരണ സമിതിയെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനാണ്.