കോതമംഗലം: തൃക്കാരിയൂർ പതിക്കൽ കാർത്യായനി അമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, സതീശൻ. മരുമക്കൾ: ശ്യാമള, രഹ്ന.