കാലടി: അമിത വേഗതയിലെത്തിയ ലോറി മറ്റൂർ സെന്റ് ആന്റണീസ് സ്കൂളിന്റെ മതിലിൽ ഇടിച്ച് നിന്നു. മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിച്ചശേഷംഓട്ടോയിലിടിച്ചു.ഓട്ടോയും മറിഞ്ഞു. ആർക്കുംസാരമായപരുക്കുകളില്ല. ഉച്ചക്ക് ശേഷമായതിനാൽ കുട്ടികൾ ക്ലാസ് മുറികളിലായിരുന്നു.