വാഴക്കുളം: വെള്ളാപ്പിള്ളിൽ ചാക്കോ ചാക്കോ (92) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബേബി, ഓമന, റോസിലി, റാണി, ജോർജ്, റോയി. മരുമക്കൾ: കുഞ്ഞൂഞ്ഞ്, ലൂയിസ്, ചാക്കോച്ചൻ, മോളി, ജോസഫ്, മേരി.