എറണാകുളം ഗവ. റസ്റ്റ് ഹൗസ് : ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമ്മിഷൻ തെളിവെടുപ്പ് രാവിലെ 10 മുതൽ.

രവിപുരം ചൈതന്യ ഐ ഹോസ്പിറ്റൽ : ആയുഷ്‌മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ. രാവിലെ 10.30 ന്.

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മ ഭാര്യ ശോഭന രവീന്ദ്രൻ പങ്കിടുന്നു. വൈകിട്ട് 5 ന്.

നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ നേതൃത്വത്തിൽ വനിതാ വേദാന്ത വിജ്ഞാന പ്രശ്നോപനിഷദ് ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10 ന്.