കൊച്ചി : യു.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഇന്ന് (10) രാവിലെ 10.30 ന് ആലുവ കോൺഗ്രസ് ഹൗസിൽ ജില്ലാ ചെയർമാൻ എം.ഒ. ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വിൻസന്റ് ജോസഫ് അറിയിച്ചു. യു.ഡി.എഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.