ഫുൾബ്രൈറ്റ് നെഹ്റു ഡോക്ടറൽ ഫെലോഷിപ്പ് നേടിയ കെ.ജീന ആൻ. മദ്രാസ് ഐ.ഐ.ടിയിലെ മൂന്നാം വർഷ ഹ്യുമാനിറ്റീസ് ഗവേഷണ വിദ്യാർത്ഥിനിയായ ജീന ന്യൂയോർക്കിലെ കൊളംബിംയ സർവകലാശാലയിലാണ് ഫെലോഷിപ്പിന്റെ ഭാഗമായി ഒമ്പത് മാസം പഠനം നട
ത്തുക. ശാസ്ത്രവിഷയങ്ങൾ എങ്ങിനെ പഠിപ്പിക്കാം എന്നതാണ് ഗവേഷണ വിഷയം. ഇടപ്പള്ളിയിലെ ജോൺ പി.ജോണിന്റെയും ബീനയുടെ മകളും പോൾ വി.മോഹന്റെ ഭാര്യയുമാണ്.