തണലാകുമോ പൊലീസ്...മഴക്കാലം പേരിലൊതുങ്ങി. ഇപ്പോൾ എങ്ങും പൊള്ളുന്ന ചൂടാണ്. പൊലീസ് ജീപ്പിന് താഴെ ഇത്തിരി തണൽ തേടിയിറങ്ങിയതാണ് ഈ ശ്വാനപട. എറണാകുളം പാലാരിവട്ടത്ത് നിന്നൊരു കാഴ്ച