photo

കാത്തിരിപ്പ് ഒറ്റയ്ക്ക്...ശക്തമായി പെയ്യുന്ന മഴയിൽ കുട്ടികൾ കളിക്കുന്ന ഗ്രൗണ്ട് വെള്ളത്തിലായപ്പോൾ പോസ്റ്റിൽ വിശ്രമിക്കുന്ന പൊൻമാൻ. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച