ഇരുമ്പനം: കളരിക്കൽ മഠം നാരാണൻ എമ്പ്രാന്തിരി (ശ്രീധരൻ - 93) നിര്യാതനായി. മക്കൾ: ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: രാധ, ബേബി, ബിന്ദു.