sosamma-90
ശോശാമ്മ

കോതമംഗലം: ഊന്നുകൽ പാലമലയിൽ ശോശാമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12ന് തലക്കോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, മേരി, വർഗീസ്, ചിന്നമ്മ, തങ്കച്ചൻ, മോളി, ജോബ്, സക്കറിയാസ്, സിനി. മരുമക്കൾ: മത്തായി, എബ്രഹാം, സൂസി, ബേബി, ലീന, മത്തായി, സോഫി, സിബി, സാജൻ.