വാരപ്പെട്ടി: സംഗമം കവല വരണാൽ കുട്ടപ്പൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: വി.കെ. റെജി, മിനി. മരുമക്കൾ: ഡോ. പി.വി. ബിന്ദു (അദ്ധ്യാപിക, നെല്ലിക്കുഴി ഗവ. ഹൈസ്‌കൂൾ), കെ.എൻ. രാധാകൃഷ്ണൻ.