vanithasamgham
vanitha samgham

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം തലയോലപറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയൻ വനിതാ സംഘം നേതൃത്വസമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി .സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു അരയൻകാവ് എസ് .എൻ.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പദ്മിനി തങ്കൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് ഇ. ഡി.പ്രകാശൻ. സെക്രട്ടറി സുലഭസജീവ്, ബിനു വെളിയനാട്, കുമാരി മോഹൻ, മഞ്ജു സജി, ധന്യ പുരുഷോത്തമൻ, അല്ലി വാസു, അജേഷ്‌കുമാർ, യു.എസ്.പ്രസന്നൻ, സുനിത അജിത്, ശ്രീദവി പ്രസന്നൻ, സുബോധിനി ദിവാകരൻ എന്നിവർസംസാരിച്ചു.