വൈറ്റില സെക്‌ഷൻ: തമ്മനം ജംഗ്ഷൻ, തമ്മനം മെയ് ഫസ്റ്റ് റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, ഫെലിക്‌സ് റോഡ്, ജ്യൂബിലി റോഡ്, ലേബർ കോളനി റോഡ്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
വെണ്ണല സെക്‌ഷൻ: വെണ്ണല, തൈക്കാവ്, പുതിയ റോഡ്, അറക്കകടവ്, കൊറ്റൻകാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
കലൂർ സെക്‌ഷൻ: തമ്മനം പുല്ലേ പ്പടി റോഡിൽ ബി.സി.ജി, സമൃദ്ധി, പൂമ്പാറ്റ, ഈൻഡസ്ട്രീ, ടി.ഡി.ടെമ്പിൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
മട്ടാഞ്ചേരി സെക്‌ഷൻ: മഹളറപള്ളി, ഈരവേലി, ചക്കരഇടുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയും കരിപ്പാലം ഔട്ട് ഏജൻസി, ചേമ്പർ ഓഫ് കൊമേഴ്‌സ്, ഇരുമ്പിച്ചി, കോമ്പാറ സ്റ്റാർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 11 വരെയും.
ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം ട്രാക്കോ കേബിൾ പരിസരം, സീപോർട്ട് എയർപോർട്ട് റോഡ്, എരൂർ റോഡ്, തൃക്കത്ര അമ്പലം പരിസരം, മനക്കപ്പടി ഭാസ്‌ക്കരൻ കോളനി, കർഷക കോളനി, മകളിയം റിവർ ഈസ്റ്റ് റോഡ്, മിനി ഇൻഡസ്ട്രി, പുതിയറോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര സെക്‌ഷൻ: രാജഗിരി കോളേജ് പരിസരം, രാജഗിരി വാലി, ചിറ്റേത്തുകര, ഈച്ചമുക്ക്, സെസ് പരിസരം, ജയിൽപരിസരം തുതിയൂർ, ആനമുക്ക് ശ്രീകൃഷ്ണ ടെമ്പിൾ, രാമകൃഷ്ണനഗർ തുതിയൂർചർച്ച്, പാറമട, ഇന്ദിര നഗർ, മൂലമ്പിള്ളി പാക്കേജ്, ഐ.വി. ക്രീക്ക് വില്ല, കണ്ണംകേരി, മാപ്രാണം, ചിറ്റേത്തുകര ആദർശ റോഡ്, ആദർശ നഗർ, ഹാപ്പി ഫ്‌ളാറ്റ് പരിസരം, ബി.സി.ജി. വില്ല, ഇഞ്ചി കമ്പനി, കേന്ദ്രീയഭവൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
ഏലൂർ സെക്‌ഷൻ: പാതാളം ബ്രിഡ്ജ് മുതൽ പുത്തലം കടവ് വരെ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ