അങ്കമാലി: ബെന്നി ബഹനാൻ എം.പി.യുടെ ഓഫീസിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ഉമ്മൻ ചാണ്ടി നിർവ്വഹിക്കും.ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് സമീപം ഈസ്റ്റ് നഗർ ജംഗ്ഷനിലാണ് ഓഫീസ് .