പെരുമ്പളം : എസ്.എൻ.ഡി.പി യോഗം പെരുമ്പളം സെന്റർ ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗം യൂത്ത് മൂവ്മെന്റ് താലൂക്ക് സമിതി പ്രസിഡന്റ് വി. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി ബിനു കണ്ടക്കാത്ര (പ്രസിഡന്റ് )​,​ ​,​ പി.ഭഗവത്‌സിംഗ് (വൈസ് പ്രസിഡന്റ് )​,​സിന്ധു അജയൻ (സെക്രട്ടറി) ഷിജു കെ.വി (യൂണിയൻ കമ്മറ്രിയംഗം)​,​ അനിവരദാനം,​ ഉദയൻ. കെപി,​ പ്രദീപ്,​ കലാധരൻ,​ പി.ടി ഹരിദാസ്,​ ശശാങ്കൻ,​ കെ.ടി ചന്ദ്രൻ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ),​ സ്മിത ശ്രീജിത്ത്,​ രഹ്ന ഗോപി,​ സലിംകുമാർ എം.എസ് (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു. ​