പറവൂർ: മന്നം മക്കനായി തോപ്പിൽ വീട്ടിൽ പരേതനായ സഹജന്റെ മകൻ ഷാജു (48 - സെക്യൂരിറ്റി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സന്ധ്യ. മകൻ: എബിൻ (ആർ.എസ്.എസ്. ചിറ്റാറ്റുകര മണ്ഡൽ ശാരിരീക് ശിക്ഷൺ പ്രമുഖ്).