കച്ചേരിപ്പടി ഗാന്ധിപീസ് ഫൗണ്ടേഷൻ : ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ ചർച്ച വൈകിട്ട് 5ന്
എറണാകുളം ഹനുമാൻ കോവിൽ : ശ്രീരമണ മഹർഷി ഭക്ത സമിതി സത്സംഗം 4.15ന്
എറണാകുളം ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രം : യജ്ഞപൂജ പൂർണ്ണഹൂതി ദീപാരാധന രാവിലെ 9ന്
നെട്ടേപാടം സത്സംഗ മഹാസമിതി : പ്രശ്‌നോപനിഷദ് ക്ലാസും ഭഗവദ്ഗീതാ ക്ലാസും വൈകിട്ട് 6ന്
പാലാരിവട്ടം റിനൈ കൊച്ചിൻ : ബ്ലാക്ക് പേൾ ചൈനീസ് ഫുഡ് ഫെസ്റ്റിവൽ വൈകിട്ട് 7ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : കേരള സംഗീത നാടക അക്കാഡമിയുടെ കഥാപ്രസംഗോത്സവം അഭിരാമി ബിജു അവതരിപ്പിക്കുന്ന അരങ്ങിലെ നക്ഷത്രം വൈകിട്ട് 5.30ന്
ഏലൂർ കിഴക്കുംഭാഗം ദേവി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം അഷ്ടദ്രവ്യ ഗണപതി ഹോമം 5.30ന്,​ വിഷ്ണു സഹസ്ര നാമജപം 6ന്,​പാരായണം പ്രഭാഷണം 6.30ന്,​ പ്രസാദ ഊട്ട് 12.45ന്, പ്രഭാഷണം 7ന്