അപ്പാ വേഗന്ന് വണ്ടിവരുന്നു...കുടിവെള്ളം കുടങ്ങളിൽ ശേഖരിച്ചശേഷം സൈക്കിളിൽ തൂക്കിയിട്ട് റോഡ് മുറിച്ച് കടക്കുന്ന അച്ഛനും മകനും. അന്യസംസ്ഥാനത്ത് നിന്ന് കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്താനെത്തിയ ഇവരുടെ താമസം വഴിയോരത്താണ്. എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള കാഴ്ച