പറവൂർ : ഡോൺബോസ്കോ നഴ്സിംഗ് സ്കൂളിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സിലേയ്ക്ക് പ്രവേശനം തുടങ്ങി. മൂന്നു വർഷത്തെ കോഴ്സിന് പ്ളസ് ടുവാണ് യോഗ്യത. അർഹരായവർക്ക് സ്കോളർഷിപ്പും, സർക്കാരിന്റെ വിവിധ ഗ്രാന്റുകൾളും ലഭിക്കും. ഈ മാസം 31 വരെ അപേക്ഷിക്കാം. ഫോൺ 0484 2443637, 2441437.