zebra-line
ക്രോസ്സ് ലൈൻ...കാൽനടയാത്രക്കാർക്ക് മുറിച്ച് കടക്കാനായി റോഡിൽ നിശ്ചയിച്ചിട്ടുള്ള സീബ്ര ലൈനിൽ വാഹനങ്ങൾ വന്ന് നിർത്തിയതിനാൽ സമീപത്ത് കൂടി മാറി പോകുന്ന കാൽനട യാത്രക്കാർ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് സിഗ്നൽ ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച