അങ്കമാലി. കാര്യവിചാര സദസ്സിന്റെ 61 മത് സംവാദം നിർമൽ ജോതി കോളേജിൽ വെള്ളിയഴ്ച വൈകീട്ട് 6 മണിക്ക് നവോത്ഥാന സാഹിത്യം ഇന്ന് എന്ന വിഷയം പ്രെഫസർ എം.ഐ. പുന്നൂസ് അവതരിപ്പിക്കും .നോവലിസ്റ്റ് എ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും.