പെരുമ്പാവൂർ: മാറമ്പള്ളി എം.ഇ.എസ് ഐമാറ്റിൽ പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സീറ്റ് ഒഴിവുണ്ട്. സംവരണ സീറ്റിന് അർഹരായവർ സർട്ടിഫിക്കറ്റും കെ മാറ്റ് സ്‌കോർ സഹിതം മാറമ്പള്ളി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു.