കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബയോഗം ബെസ്റ്റ് ബേക്കേഴ്സ് ഹാളിൽ കോ ഓർഡിനേറ്റർ ടി.എൻ. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പുരുഷോത്തമൻ പ്രഭാഷണം നടത്തി. ടി.കെ. പത്മനാഭൻ, കെ.കെ. മാധവൻ, പി.വി. സാംബശിവൻ, എം. ഭദ്രൻ, സി.വി. വിശ്വം, ഭാമ പത്മനാഭൻ, പി.എം. വത്സരാജ്, സ്‌മിത രാജൻ എന്നിവർ പ്രസംഗിച്ചു.