raheal-102

കോതമംഗലം: രാമല്ലൂർ ചെമ്മനം പരേതനായ കുര്യാക്കോസിന്റെ ഭാര്യ റാഹേൽ (102) നിര്യാതയായി. മക്കൾ: മേരി, ശോശാമ്മ, സി.കെ. വർഗീസ്, ഏലിക്കുട്ടി, സാറാമ്മ, കുഞ്ഞുമോൾ. മരുമക്കൾ: പരേതനായ പി.എസ്. മാത്യു, പരേതനായ ടി.ഐ.വർക്കി, ചിന്നമ്മ (റിട്ട. അദ്ധ്യാപിക).