വൈപ്പിൻ സെക്‌ഷൻ: വല്ലാർപാടം, പനമ്പുകാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷ‌ൻ: ഫാക്ട് മുതൽ ജംഗ്ഷൻ ഏലൂർ ഫെറി വരെയും പോഴിക്കണ്ടം, പള്ളിപ്പുറം ചാൽ വരെ പാട്ടുപുരക്കൽ മുതൽ ഡിപ്പോറോഡ്, എലൂർനോർത്ത് കോൺവെന്റ് വരെയും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: മാവേലിപുരം, റെക്കാവാലി, ജിനോബാർ പരിസരം, കന്നേപ്പാടം, വാണാച്ചിറ, കൊല്ലംകുടിമുകൾ, കോപ്പർഹിൽ, അൾട്ടിമ, തൃക്കാക്കര, അപ്പാർട്ട്‌മെന്റ്, ഗോകുലം ഫ്‌ളാറ്റ്, വിജോഭവൻ റോഡ്, കരുണാലയം, ക്രിസ്റ്റൽ ഗാർനറ്റ്, മുണ്ടംപാലം, കുസുമഗിരി ഗോയ്ശാല, കുഴിക്കാട്ടുമൂല, ലിങ്ക്‌വാലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
വെണ്ണല സെക്‌ഷൻ: ചക്കരപ്പറമ്പ്, ഗീതാഞ്ജലി, ചളിക്കവട്ടം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ