പെരുമ്പാവൂർ: റിട്ട. ടെൽക്ക് ജീവനക്കാരൻ ഐമുറി കാവുംപുറം കീച്ചേരി ചാമകാട്ട് കെ.വി. ഐപ്പ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: മഞ്ജു (കൊച്ചിൻ കോർപ്പറേഷൻ), അഞ്ജു (മസ്‌കറ്റ്), അനു സാറാ (എൻജിനിയർ, സി.ടി.എസ്., ഇൻഫോപാർക്ക്). മരുമക്കൾ: ബാബു പോൾ (ബിസിനസ്), മെൽവിൻ മാത്യൂസ് (മസ്‌കറ്റ്).