രവിപുരം തേസ്ഡേ ക്ലബ്ബ്: ലൂയിസ്.കെ.എക്‌സിന്റെ 'കാണാപ്പുറങ്ങൾ' കഥ അവതരണവും ചർച്ചയും. വൈകിട്ട് 5 ന്.

ചിന്മയാ മിഷൻ,നെട്ടേപ്പാടം റോഡ് : പ്രശ്‌നോപനിഷദ് ക്ലാസും ഭഗവദ് ഗീതാക്ലാസും. വൈകിട്ട് 6 ന്.

കേരള സാഹിത്യമണ്ഡലം രവിപുരം ശ്രീകണ്ഠത്ത് റോഡ്: കഥാവതരണം.കെ.എസ്.ലൂയിസിന്റെ കഥ കാണാപ്പുറങ്ങൾ.ചർച്ച. വൈകിട്ട് 5ന്.

അയ്യപ്പൻകാവ് പകൽ വീട്: പ്രതിവാര പുസ്തക പരിചയം. ആനന്ദ് നീലകണ്ഠന്റെ രാവണൻ പരാജിതരുടെ ഗാഥ. രാവിലെ 10 ന്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: കഥാപ്രസംഗം.അരങ്ങിലെത്തിയ പെണ്ണേ നീ എങ്ങോട്ട്. വൈകിട്ട് 5.30ന്, കർണൻ.6 ന്.

റിനൈ കൊച്ചിൻ: ചൈനീസ് ഭക്ഷണമേള വൈകിട്ട് .7ന്.

എറണാകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ജീർണോദ്ധാരണരജതബന്ധന മഹാകുംഭാഭിഷേകത്തിന്റെ ഭാഗമായി യാഗശാല പൂജകൾ. രാവിലെ 5.30 ന്