കൊച്ചി: പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ ഡിഗ്രി, പി.ജി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എസ് സി ( കമ്പ്യൂട്ടർ സയൻസ്, മാത്സ്, ഇലക്‌ട്രോണിക്സ് ) ബി.എ ( ഇംഗ്ളീഷ് ) ബി.സി.എ, ബി കോം, എം കോം, എം.എസ് സി ( കമ്പ്യൂട്ടർ സയൻസ് ) എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളത്. താത്പര്യമുള്ളവർ രണ്ടു ദിവസത്തിനകം സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.