കൊച്ചി : ചാലക്കുടി എം.പി ബെന്നി ബെഹന്നാന്റെ ഓഫീസ് അങ്കമാലി എം.സി റോഡിൽ ലിറ്റിൽ ഫ്‌ളവർ ആശുപത്രിക്ക് സമീപം ഈസ്റ്റ് നഗർ ജംഗ്ഷനിൽ നാളെ (ശനി) പ്രവർത്തനം ആരംഭിക്കും. രാവിലെ പത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിക്കും. നേതാക്കളും എം.എൽ.എ മാരും ചടങ്ങിൽ പങ്കെടുക്കും.