karthiyayani-82
കാർത്യായനി

തൃപ്പൂണിത്തുറ: പുതിയകാവ് മാർക്കറ്റ് റോഡ് കുപ്പേപ്പറമ്പിൽ കാർത്യായനി (82) നിര്യാതയായി. മക്കൾ: മോഹനൻ, സതി, മണി (റിട്ട. കെ.എച്ച്.ഡബ്ല്യു.ഡബ്ല്യു ബോർഡ്.), തങ്കമണി, സുലേഖ, ജിജി. മരുമക്കൾ: കമല, ലോഹിതാക്ഷൻ, ഉഷ, സുരേന്ദ്രൻ, ചന്ദ്രൻ, സുജനപ്രിയൻ.