aneese-79
ആനീസ്

മഞ്ഞപ്ര: ചെന്നേക്കാടൻ വർഗീസിന്റെ ഭാര്യ ആനീസ് (79) നിര്യാതയായി. മക്കൾ: മാഗി, ടോമി, ജെസി, റോയി, നൈനി. മരുമക്കൾ: ദേവസിക്കുട്ടി, ജോഷി, ഷാജൻ, മേഴ്‌സി, ധന്യ.