ചെങ്ങമനാട്: ചെങ്ങമനാട് സൂരജ് പ്രിന്റേഴ്‌സ് ഉടമ തൊമ്മച്ചാട്ടിൽ ടി.കെ. വേലുക്കുട്ടി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: സിനി, സിജി, ദിവ്യ. മരുമക്കൾ: ജെയിൻ, പ്രേംജിത്ത്, ബിനിൽ.