തൃക്കാക്കര: ജില്ലയിലെ തഹസിൽദാർമാർക്ക് മാറ്റം.കുന്നത്തുനാട് തഹസിൽദാരായിരുന്ന സാബു.കെ. ഐസക്കാണ് കളക്ടറേറ്റിലെ പുതിയ ഹുസൂർ ശിരസ്തദാർ.ബീന.പി. ആനന്ദ് (കണയന്നൂർ), വിനോദ് രാജ് (കുന്നത്തുനാട്), കെ.വി. തോമസ് (ആലുവ), റേച്ചൽ .കെ.വർഗീസ് (കോതമംഗലം), എ.ജെ. തോമസ് (കൊച്ചി). സുനിൽ മാത്യു (സ്‌പെഷ്യൽ തഹസിൽദാർ, ലാൻഡ് അക്വിസിഷൻ ജനറൽ, കാക്കനാട്), റാണി.പി.എൽദോ (സ്‌പെഷ്യൽ തഹസിൽദാർ റവന്യൂ റിക്കവറി, കണയന്നൂർ), റെജി ജോൺ (സ്‌പെഷ്യൽ തഹസിൽദാർ, ലാൻഡ് അക്വിസിഷൻ, എംവിഐപി, കൂത്താട്ടുകുളം), കെ.എം. മുസ്തഫ കമാൽ (സ്‌പെഷ്യൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ , റെയിൽവെ, പെരുമ്പാവൂർ), എം.സി. ജ്യോതി (സ്‌പെഷ്യൽ തഹസിൽദാർ, ലാൻഡ് അക്വിസിഷൻ റെയിൽവെ, മൂവാറ്റുപുഴ), എം.ഡി. ലാലു (ഭൂരേഖ തഹസിൽദാർ, കോതമംഗലം), കെ.എസ്. പരീത് (സ്‌പെഷ്യൽ തഹസിൽദാർ, റവന്യൂ റിക്കവറി, ആലുവ), മോളി ചിറയത്ത്, സ്‌പെഷ്യൽ തഹസിൽദാർ ഭൂപരിഷ്‌കരണം, തൃപ്പൂണിത്തുറ), സൈമൺ ഫെർണാണ്ടസ് (സ്‌പെഷ്യൽ തഹസിൽദാർ, ലാൻഡ് അക്വിസിഷൻ , കൊച്ചി കോർപ്പറേഷൻ ), കെ.വി. അംബ്രോസ് (സ്‌പെഷ്യൽ തഹസിൽദാർ, ലാൻഡ് അക്വിസിഷൻ, പവർഗ്രിഡ്), വി.എ. മുഹമ്മദ് സാബിർ (ഭൂരേഖ തഹസിൽദാർ,കണയന്നൂർ), സി.പി. സത്യപാലൻ നായർ (സ്‌പെഷ്യൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ, കൊച്ചി റിഫൈനറി), എൻ.കെ. കൃപ (സ്‌പെഷ്യൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ, ജിസിഡിഎ എറണാകുളം), പി.എൻ. അനി (ഭൂരേഖ തഹസിൽദാർ ആലുവ), എം.എൻ. രതി (ഭൂരേഖ തഹസിൽദാർ, കൊച്ചി).ജോർജ് ജോസഫ് (സീനിയർ സൂപ്രണ്ട്, കളക്ടറേറ്റ്), കെ. മനോജ് (സീനിയർ സൂപ്രണ്ട്, ആർഡിഒ, ഫോർട്ടുകൊച്ചി).ജില്ലാ പ്രോട്ടോകോൾ ഓഫീസർ ജെഗ്ഗി പോൾ നെടുമ്പാശ്ശേരി കെ.ഐ.എ പൊന്നുംവില സ്‌പെഷ്യൽ തഹസിൽദാരുടെയും ആലുവ റവന്യൂ റിക്കവറി സ്‌പെഷ്യൽ തഹസിൽദാർ കെ.എസ്. പരീത് ആലുവ എൻഎച്ച് നമ്പർ ടു സ്‌പെഷ്യൽ തഹസിൽദാരുടെയും വടക്കൻ പറവൂർ എൻ.എച്ച് 66 യൂണിറ്റ് 1 സ്‌പെഷ്യൽ തഹസിൽദാർ സജി.എഫ്.മെൻഡസ് യൂണിറ്റ് രണ്ട് തഹസിൽദാരുടെയും അധികച്ചുമതല വഹിക്കും.