കിഴക്കമ്പലം: കിഴക്കമ്പലം മൃഗാശുപത്രിയിൽ നിന്ന് 45, 60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും . നാളെ (ശനി) രാവിലെ 9 മുതലാണ് വിതരണം. വില 100 രൂപ. ഫോൺ: 9846125468.