ആലുവ: കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ തീർപ്പാക്കാനായി 19 ന് ആലുവ നഗരസഭ കൗൺസിൽ ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിലേക്ക് പരിഗണിക്കാനായി 12 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് ആലുവ നഗരസഭ സെക്രട്ടറി അറിയിച്ചു