വൈറ്റില സെക്‌ഷൻ: സെന്റ് ജെയിൻ റോഡ്, ബണ്ട് റോഡ്, റെ കൺട്രക്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: ഫാക്ട് മാർക്കറ്റ് പരിസരം, ഫാക്ട് ജംഗ്ഷൻ മുതൽ പാതാളംവരെയും, മേപ്പരിക്കുന്ന്, ചിറാക്കുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ
ഗിരിനഗർ സെക്‌ഷൻ: സൗത്ത് ഓവർ ബ്രിഡ്ജിന്റെ വടക്ക്ഭാഗ ത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
മരട് സെക്‌ഷൻ: തോമസ് പുരം, ചമ്പക്കര, അയിനിനിരവത്ത്, ശങ്കർനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: നിലംപതിഞ്ഞിമുകൾ, റോയൽ ക്രൗൺ ഫ്‌ളാറ്റ് പരിസരം, പി.എം. റൈറ്റേഴ്‌സ്, നിലംപതിഞ്ഞി കോളനി, ഇഞ്ചികമ്പനി, ഹീരവാസ്തുഗ്രാമം, കോൺഫിഡന്റെ് കപ്പേള പരിസരം, ഇടച്ചിറ മാർത്തോമ സ്‌കൂൾ, ഡി.ഡി. ഡയമണ്ട് ഫ്‌ളാറ്റ്, ഓക്‌സോണിയ പരിസരം, ഇന്ത്യൻ പബ്ലിക് സ്‌കൂൾ പരിസരം, സ്‌കൈലൈൻ, സ്മാർട്ട്‌സിറ്റി കോളനി പരിസരം, മങ്കുഴി ചോഴിക്കര ടെമ്പിൾ പരിസരം, തുതിയൂർ ആദർശ റോഡ്, ആദർശ നഗർ ഹാപ്പി ഫ്‌ളാറ്റ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ