paulose-58

പുല്ലുവഴി: നങ്ങേലിമാലിൽ തോമ പൗലോസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാലി. മക്കൾ: അമല, ആൽബിൻ. മരുമകൻ: ബിബിൻ ഈരാളി. ഫാ.തോമസ് നങ്ങേലിമാലിൽ (പെരുമാനൂർ ലൂർദ്ദ്മാതാ പള്ളി വികാരി) സഹോദരനാണ്.